Property ID | : | ER517 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 10 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1100 SQFT |
Built Year | : | 2005 |
Roof | : | CONCRETE |
Bedrooms | : | 3 |
Floors | : | 2 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 1CRORE |
City | : | PERINTHALMANNA |
Locality | : | KONDIPARAMBA |
Corp/Mun/Panchayath | : | PERINTHALMANNA MUNICIPALITY |
Nearest Bus Stop | : | KONDIPARAMBA |
Name | : | MUHAMMED KUNNUMMEL |
Address | : | |
Email ID | : | |
Contact No | : | 9995132024, 9539149240 |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയിൽ പെട്ട കൊണ്ടിപ്പറമ്പിൽ എല്ലാവിധ സൗകര്യങ്ങളും അടങ്ങുന്ന 10 സെന്റ് സ്ഥലവും 1100 SQFT ന്റെ വീടും വില്പനക്ക്.3 ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദര ഭവനം.പെരിന്തൽമണ്ണ നിലമ്പൂർ (ഊട്ടി )റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന്റെ 100 മീറ്ററിനുള്ളിൽ തന്നെ പള്ളി, മദ്രസ, പൂന്താനം ഇല്ലം, കൊണ്ടിപ്പറമ്പ് അമ്പലം എന്നിവ സ്ഥിതി ചെയ്യുന്നത്.1 കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. നിലവിൽ ഈ വസ്തുവിൽ 3 തെങ്ങുകളുണ്ട്. ഇവിടെ നിന്നും പെരിന്തൽമണ്ണയിലേയ്ക്ക് 10 കിലോമീറ്റർ ദൂരവും പാണ്ടിക്കാടിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1 കോടി രൂപ. ആവശ്യക്കാർ 9995132024,9539149240 എന്നീ നമ്പറിൽ ബന്ധപ്പെടുക