Property ID | : | ER521 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 16.5 CENTS |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 2000 SQFT |
Built Year | : | 2010 |
Roof | : | CONCRETE |
Bedrooms | : | 3 (ATTACHED) |
Floors | : | GROUND FLOOR + 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 1.10 CRORE |
City | : | PERINTHALMANNA |
Locality | : | PRESENTATION SCHOOL |
Corp/Mun/Panchayath | : | PERINTHALMANNA MUNICIPALITY |
Nearest Bus Stop | : | PRESENTATION SCHOOL |
Name | : | SIVAKUMAR.G |
Address | : | |
Email ID | : | |
Contact No | : | 9605206660, 9400559454 |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ Presentation School ന് സമീപം 16.5 cent സ്ഥലവും എല്ലാവിധ സൗകര്യങ്ങളോടു കൂടിയ 2000 SQFT ന്റെ 3 bedroom അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. പെരിന്തൽമണ്ണ ടൗണിന്റെ അടുത്തു വരുന്ന property ആയതിനാൽ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്തു തന്നെ ലഭ്യമാണ്. 1.10 കോടി (Negotiable) രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9605206660,9400559454 എന്ന നമ്പറിൽ ബന്ധപ്പെടുക.