Property ID | : | ER530 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 8.7 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1300 SQFT |
Built Year | : | 2007 |
Roof | : | CONCRETE |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 29,50000 |
City | : | PERINTHALMANNA |
Locality | : | ANAMANGAD |
Corp/Mun/Panchayath | : | ANAMANGAD |
Nearest Bus Stop | : | H.S SCHOOL PADI |
Name | : | SAINUDHEEN |
Address | : | |
Email ID | : | |
Contact No | : | 9747573878, 7306132121 |
മലപ്പുറം ജില്ലയിലെ ആനമങ്ങാട്, പാലോളിപറമ്പ് ഹൈ സ്കൂൾ പടിയിൽ 8.7 സെന്റ് സ്ഥലവും 1300 SQFT ന്റെ മനോഹരമായ വീടും വില്പനക്ക്. 3 ബെഡ്റൂമുകളും 3 ബാത്റൂമുകളും അടങ്ങുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേക്ക് ആവശ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ മുന്നിലൂടെ തന്നെ ഏതു വാഹനങ്ങക്കും സഞ്ചരിക്കാവുന്ന റോഡ് സൗകര്യമുണ്ട് പെരിന്തൽമണ്ണ - ചെർപ്പുളശ്ശേരി റൂട്ടിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ നല്ലപോലെ കായ്ക്കുന്ന 4 തെങ്ങുകളുമുണ്ട്. ചുറ്റിലും താമസക്കാരുള്ള നല്ല പ്രോപ്പർട്ടിയാണിത്. ഈ വസ്തുവിന്റെ 500 മീറ്ററിനുള്ളിൽ തന്നെ, മദ്രസ, സ്കൂൾ,പെട്രോൾ പമ്പ്, ടർഫ് എന്നിവയുണ്ട്. ഇവിടെ നിന്നും പെരിന്തൽമണ്ണയിലേയ്ക്ക് 5.5 കിലോമീറ്റർ ദൂരവും, ചെർപ്പുളശ്ശേരിയിലേയ്ക്ക് 12 കിലോമീറ്റർ ദൂരവും, ആനമങ്ങാട്ടേക്ക് 2 കിലോമീറ്റർ ദൂരവും,മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയിൽ നിന്നും 3.5 കിലോമീറ്റർ മാത്രം അകലത്തിൽ ആണ്, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, ptm കോളേജ്, മുസ്ലിം യൂണിവേഴ്സിറ്റി എന്നിവ സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 2950000 രൂപയാണ്. ആവശ്യക്കാർ 9747573878,7306132121എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.